പഠിക്കാന്‍ വന്നവര്‍ ഹോസ്റ്റലുകളിലെ നിയമങ്ങൾ പാലിക്കണമെന്നും രാത്രി വൈകി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മമത
ഭഗവാൻ്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടു പോകാൻ ഈ സർക്കാരോ ദേവസ്വം ബോർഡോ കൂട്ടുനിൽക്കില്ലെന്ന് പ്രശാന്ത്
മുംബൈ നോർക്ക ഓഫീസറും മറ്റ് നോർക്ക ഉദ്യോഗസ്ഥരും ക്യാമ്പ് നയിക്കും
ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഇ ഡി വിഷയത്തിൽ ഇടപെടുന്നത്.
വിവാഹനിശ്ചയം നടത്തരുതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുടുംബത്തിന് താക്കീത് നല്‍കിയിരുന്നു
നോർക്ക അപകട ഇൻഷൂറൻസ് തുകയായ 4 ലക്ഷം രൂപയുടെ ചെക്ക് നോർക്ക സിഇഒ അജിത് കോളശ്ശേരി ഉദിത് ശോഭുകുമാറിന് കൈമാറി.
നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണ്ടിവരുമെന്ന് ഹൈക്കോടതിക്ക് സമര്‍പ്പിച്ച ദേവസ്വം വിജിലന്‍സ് റിപ്പോർട്ട്
സംഘത്തിലെ കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജതമാക്കിയതായി പോലീസ്
കത്തിനശിച്ചത് നൂറ്റിപത്തു കടമുറികൾ ! വ്യാപാരികൾക്ക് കോടിക്കണക്കിനു രൂപയുടെനഷ്ട്ടം








