കഴിഞ്ഞ ഒരാഴ്ചക്കിടെ പിടിയിലായത് 21,000 ലേറെ നിയമ ലംഘകർ
കണ്ണൂരിൽ സ്കൂളിന് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന പ്രതിയെ എസ്.ഐ.വി. വി ദീപ്തിയാണ് അറസ്റ്റ് ചെയ്തത്.
50 ലധികം ഉദ്യോഗാർത്ഥികളിൽ നിന്ന് തട്ടിയെടുത്തത് 10.5 കോടി രൂപ
പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി അഫ്ഗാനിസ്ഥാനാണ് ആക്രമണത്തിന് തുടക്കമിട്ടത്.
പ്രസിഡൻ്റ് ഇ.പി വാസുവിൻ്റെ അദ്ധ്യക്ഷതയിൽനടക്കുന്ന പരിപാടിയിൽ നോവലിസ്റ്റ് സി.പി. കൃഷ്ണകുമാർ പ്രഭാഷണം നടത്തും
50 മലയാളി കുടുംബങ്ങൾക്ക്പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായം “കെയർ ഫോർ മുബൈ” നൽകും.
സ്വപ്നസാക്ഷാത്കാരമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി
ഒരുമിച്ചുതാമസിച്ചിരുന്ന സുഹൃത്തുക്കളാണ് പ്രതികൾ
ഭാര്യ ഉപേക്ഷിച്ച് പോയതില്‍ പ്രതി മാനസികമായി ബുദ്ധിമുട്ടിയിരുന്നുവെന്ന് പൊലീസ്








