ഹരിദ്വാറിലെത്തുന്ന ഭക്തർക്ക് താമസിക്കാൻ പറ്റുന്നവിധത്തിൽ വേണ്ട സൗകര്യങ്ങൾ SNMS ഒരുക്കും
ഇനി മുതല്‍ റേഷൻ കടകള്‍ രാവിലെ എട്ടിന് പകരം ഒൻപത് മണിക്കാകും തുറക്കുക.
ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുമാണ് പുരസ്ക്കാരം .
' സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ
മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു
ശ്രീലങ്കയെ പരാജയപ്പെടുത്തിയതിൻ്റെ ആവേശത്തോടെയാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്
മുളുണ്ട് വെസ്റ്റിൽ അപ്നാ ബസാറിന് മുകളിലുള്ള മഹാരാഷ്ട്ര സേവാ സംഘം ഹാളിൽ കാലത്ത് 10 മണിക്ക് പരിപാടികൾ ആരംഭിക്കും
തൻ്റെ പദ്ധതിയിൽ തന്നെ പിന്തുണച്ച എല്ലാ അറബ് രാജ്യങ്ങൾക്കും ട്രംപ് നന്ദി പറഞ്ഞു
പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് വിദ്യാര്‍ഥിയെ അജ്ഞാതന്‍ കൊലപ്പെടുത്തിയത്.








