വർഷങ്ങളായി നടത്തിവന്ന വെളിച്ചെണ്ണ കച്ചവടം മോശമായതിനെത്തുടർന്നാണ് ഒരു മാറ്റത്തെക്കുറിച്ച് ലതീഷ് ചിന്തിച്ചുതുടങ്ങിയത്.
സെപ്റ്റംബർ 24 ബുധനാഴ്ചയാണ് കാന്തിവാലിയിലെ അകുർലി ക്രോസ് റോഡ് നമ്പർ 3 ലെ 'ശിവാനി കാറ്ററേഴ്‌സ്' എന്ന കാറ്ററിംഗ് സർവീസ് സെന്ററിൽ പൊട്ടിത്തെറി ഉണ്ടായത്
പ്രമുഖ കഥാകൃത്ത് മേഘനാദൻ്റെ രണ്ടു കഥകളുടെ അവതരണവും ചർച്ചയും നടക്കും
ഇത് കൗമാരക്കാർ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അറിയാനും പ്രവർത്തനം വീക്ഷിക്കാനും മാതാപിതാക്കളെ സഹായിക്കുന്നു.
കഴിഞ്ഞ രണ്ടുവർഷവും തിരുവോണം ബംബർ ഒന്നാം സ്ഥാനം അന്യസംസ്ഥാക്കാർക്കായിരുന്നു അടിച്ചിരുന്നത്
2023 ഒക്‌ടോബര്‍ ഏഴിന് തട്ടിക്കൊണ്ടുപോയ ബന്ദികളില്‍ അവശേഷിക്കുന്നവരെ വിട്ടയക്കാമെന്ന് ഹമാസ് സമ്മതിച്ചു
നൂറ്റിയാറാമത് ആർച്ച് ബിഷപ്പായാണ് 63 കാരിയായ സാറാ മുല്ലലി'ചർച്ച് ഓഫ് ഇംഗ്ലണ്ടി'നെ നയിക്കാനായിയെത്തുന്നത്
ഓണത്തനിമയിൽ ആഘോഷത്തിൻ്റെ ആറാട്ട്
മാവേലിവരവേൽപ്പ്,കൈകൊട്ടിക്കളി, ബാലേ,കഥക്,മോഹിനിയാട്ടം ,ഭരത നാട്യം തുടങ്ങി വൈവിധ്യ മാർന്ന കലാപരിപാടികൾ, വടംവലി,ഓണസദ്യ എന്നിവ ഉണ്ടായിരിക്കും








