സൗദിക്ക് നേരെ വൻ മിസൈൽ - ഡ്രോൺ ആക്രമണം; കിംഗ് ഫഹദ് പാലം വഴിയുള്ള ഗതാഗതം നിർത്തിവെച്ചു

സൗദിക്ക് നേരെ വൻ മിസൈൽ - ഡ്രോൺ ആക്രമണം; കിംഗ് ഫഹദ് പാലം വഴിയുള്ള ഗതാഗതം നിർത്തിവെച്ചു

11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് തടയുകയും നശിപ്പിക്കുകയും ചെയ്തതെന്ന് പ്രതിരോധ മന്ത്രാലയം

സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍  9 പൊലീസുകാര്‍ക്ക് വധശിക്ഷ

സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ 9 പൊലീസുകാര്‍ക്ക് വധശിക്ഷ

വധശിക്ഷയ്ക്ക് പുറമെ, മരിച്ചവരുടെ കുടുംബത്തിന് പ്രതികളായ ഉദ്യോഗസ്ഥര്‍ 1.40 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി

ഇന്ന് വൈകിട്ട് 6 മുതല്‍  ഏപ്രിൽ 9ന് വൈകിട്ട് ആറുവരെ കേരളത്തിലെ മദ്യ ശാലകള്‍ തുറക്കില്ല

ഇന്ന് വൈകിട്ട് 6 മുതല്‍ ഏപ്രിൽ 9ന് വൈകിട്ട് ആറുവരെ കേരളത്തിലെ മദ്യ ശാലകള്‍ തുറക്കില്ല

മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത പുറത്തു നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടന്‍ മണ്ഡലം വിട്ടു പോകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ ജീവനൊടുക്കി

വൈക്കത്ത് സിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ ജീവനൊടുക്കി

സിപിഐക്കാര്‍ തന്നെ ദാരുണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ചെല്ലപ്പന്‍ കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു