തെരഞ്ഞെടുപ്പ് നിരീക്ഷകർ പൊതുജനങ്ങളെ കാണുന്നു; പരാതികൾ നേരിട്ട് അറിയിക്കാം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും ക്രമസമാധാന പ്രശ്‌നങ്ങളും നിരീക്ഷകയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കാം

ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നാല്‌ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലഡാക്കിലെത്തി

പ്രതിരോധ ഉദ്യോഗസ്ഥർക്കും ഗോത്രവർഗക്കാർക്കും നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സന്ദർശനം

ജനകീയ പ്രക്ഷോഭം അടിച്ചമർത്തി: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിൽ

ബലേന്ദ്ര ഷായുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് നടപടി

രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിങ് പൂർണമായി വിമാനത്തിൽ പകർത്തി എയർ ഇന്ത്യ

തമിഴ്നാട് സ്വദേശിയായ ഓഷീൻ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനത്തിലുളളത്.