ഏപ്രിൽ 29 ,(ബുധൻ )ഉച്ചയ്ക്ക് 12മണിക്ക്
ഇന്ന് ഉച്ചതിരിഞ്ഞ് എം.വിജയരാജൻ സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു
ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ കായംകുളത്ത് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.
വെള്ളമുണ്ടയില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിലാണ് ജയലക്ഷ്മി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.
രസീത് തട്ടിക്കൊണ്ടുപോയ ആള്‍ക്കെതിരെ ഡെപ്യൂട്ടി കലക്ടര്‍ പോലീസില്‍ പരാതി നല്കി
കോളനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം വേണ്ട എന്ന് പ്രദേശവാസികള്‍ പറഞ്ഞതനുസരിച്ചാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞതെന്ന് വാർഡ് കൗൺസിലർ
വിനോദസഞ്ചാരികൾ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ പോയ സമയം നോക്കിയായിരുന്നു മോഷണം
അമ്മയെ വിറക് കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു
കണ്ണവം പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്








