കണ്ണവം പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്
രൂപേഷിനെയും സംഘത്തെയും പൊലീസ് പിടികൂടുന്നത് 2015 മെയ് നാലിനാണ്
ലോകകപ്പിനിടെയും അതിന് മുമ്പും പരിക്കേറ്റ പല താരങ്ങളും ഇപ്പോഴും വിശ്രമത്തിലാണ്.
"എസ്സി/ എസ്ടി വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതം പിണറായി സർക്കാർ അട്ടിമറിച്ചു"
അമേരിക്കൻ കൺസോർഷ്യം 1.63 ബില്യൺ ഡോളറിന് രാജസ്ഥാൻ റോയൽസിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കാൻ കരാറായതായി റിപ്പോർട്ടുകൾ
ചാനലിന്റെ ലൈസൻസുമായി ബന്ധപ്പെട്ട പരാതിയിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ഇരുഭാഗവും കേട്ടശേഷം രണ്ട് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി
90,000 മെട്രിക് ടണ്ണിലധികം എൽ.പി.ജിയുമായി കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്
വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾ മുസ്ലിം ലീഗിൻ്റെ നയങ്ങൾക്കെതിരെ,സമുദായത്തിനെതിരെയല്ല
"ആത്മാർഥതയുള്ള സഖാക്കൾ മുഖ്യമന്ത്രിയോട് സ്വന്തം മനോനില പരിശോധിക്കാൻ ആവശ്യപ്പെടണം"








