അരങ്ങൊരുക്കിയത് ധ്വനി സ്പേസ് ഓഫ് ഡാൻസ് & ഇപ്റ്റ - കേരള, മുംബൈ ചാപ്റ്റർ
തൻ്റെ ഫോണിലേക്ക് തങ്ങൾ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചുവെന്നാണ് വ്യാജ ആരോപണം
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാൻ യുഎഇക്ക് നേരെ 25 ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളുമാണ് പുതിയതായി പ്രയോഗിച്ചത്
"കെ.എം. ഷാജിക്കെതിരെ ഒരക്ഷരം എന്തെ ഇടത് വലത് മതേതരവാദികള്‍ പറയാഞ്ഞത്?"
"ജനം എല്ലാം മനസിലാക്കുന്നുണ്ട് "
യുവതീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാണ് ബോർഡ് കോടതിയിൽ സമർപ്പിക്കുന്നത്
പെരുമാറ്റ ചട്ടലംഘനങ്ങളിൽ ലഭിച്ചത് ഒരു ലക്ഷം പരാതികൾ
മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികൾക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്
പി കെ ട്രാവസില്‍സിന്റെ ബസ് മൈസൂരു എക്സ്പ്രസ് ഹൈവേയില്‍ ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം വച്ചാണ് അപകടത്തില്‍പ്പെട്ടത്.
48 മണിക്കൂറിനകം ഹോര്‍മൂസ് തുറന്ന് നല്‍കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് അന്ത്യശാസനം നല്‍കിയത്.








