എൻഡിഎയുമായുള്ള സഖ്യ ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് വിജയ് നയം വ്യക്തമാക്കിയത്
നേരത്തെ ട്വന്റി 20യുടെ പെരുമ്പാവൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ലക്ഷ്മിപ്രിയക്കും വോട്ടില്ല എന്ന് കണ്ടെത്തിയിരുന്നു
ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തുടങ്ങിയവരാണ് ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചത്.
86 സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 97 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക.
എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ
തിരിച്ചടിക്കുമെന്ന് ഇറാൻ
മറ്റു ഗൾഫ് രാജ്യങ്ങളുടെ പ്രഖ്യാപനം ഉടനെ ഉണ്ടാകുന്നതാണ്
വർഗീയ സംഘർഷങ്ങൾ ഇല്ലാത്ത,നിക്ഷേപത്തിന് അനുയോജ്യവുമായ നാടായി കേരളം മാറിയെന്ന് പിണറായിവിജയൻ
കോണ്‍ഗ്രസിലെ 62% കോടീശ്വരന്മാർ . സിപിഎമ്മില്‍ 40%പേര്‍ക്ക് ഒരുകോടിയിലേറെ രൂപയുടെ ആസ്തി








