എനൊച്ചാട് മുളിയങ്ങൽ സ്വദേശി മുഹമ്മദ് റെയ്ഹാനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
ഞായറാഴ്ച്ച വൈകീട്ട് 5 .30 ന് ഘോഷയാത്ര
തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശയിലുള്ള മിനാബ് നഗരത്തില്‍ സര്‍ക്കാര്‍ നടത്തുന്ന സ്കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്
ഇറാൻ, ജോർദാൻ, യുഎഇ, സൗദി അറേബ്യ, അബുദാബി, ബഹ്റൈൻ, പലസ്തീൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളാണ് പൗരന്മാർക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകിയത്
പതിവുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് വജ്രമാല ലഭിച്ചത്
"2021ൽ കേരള മുഖ്യമന്ത്രിയെ കേസിൽ കുടുക്കാൻ ഇരുപാർട്ടികളും ശ്രമിച്ചു "
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാൻ, ഇറാഖ്, കുവൈറ്റ്, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ വ്യോമാതിർത്തികൾ അടച്ചതോടെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കേണ്ടി വരുമെന്ന് അധികൃതർ
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നോർക്ക ആണ് ഹെൽപ്പ് ഡെസ്കിന് രൂപം നൽകിയത്.
ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഒരു സ്ഫോടനം നടന്നത്








