ബ്രഹ്മപുരത്ത് സ്ഥാപിച്ചBPCLപാന്റിൻ്റെ  ഉദ്ഘാടന ചടങ്ങിൽ അവകാശ തർക്കം

ബ്രഹ്മപുരത്ത് സ്ഥാപിച്ചBPCLപാന്റിൻ്റെ ഉദ്ഘാടന ചടങ്ങിൽ അവകാശ തർക്കം

കേന്ദ്രസര്‍ക്കാര്‍ ഇടപെടിലൂടെയാണ് പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ സിബിജി പ്ലാന്റ് സ്ഥാപിച്ചതെന്നും അതില്‍ രാഷ്ട്രീയമല്ലാത്ത ഇടപെടലുകള്‍ കേന്ദ്രമന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ നടത്തിയത്...

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിൽ

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തിൽ

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണം: നിർദ്ദേശങ്ങളുമായി  മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

തിരഞ്ഞെടുപ്പ് പ്രചാരണം: നിർദ്ദേശങ്ങളുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വരണാധികാരിയോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോ ഉടനടി നിയമനടപടികൾ സ്വീകരിക്കും.

"യുദ്ധം ആഗ്രഹിക്കുന്നില്ല, ചിലപ്പോള്‍ വേണ്ടിവന്നേക്കാം" : ഇറാനുമായുള്ള ചർച്ചയിൽ അസന്തുഷ്ടി അറിയിച്ച്‌  ട്രംപ്

"യുദ്ധം ആഗ്രഹിക്കുന്നില്ല, ചിലപ്പോള്‍ വേണ്ടിവന്നേക്കാം" : ഇറാനുമായുള്ള ചർച്ചയിൽ അസന്തുഷ്ടി അറിയിച്ച്‌ ട്രംപ്

അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ അമേരിക്കൻ മേഖലയിലെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യം വയ്‌ക്കുമെന്നും തകർക്കുമെന്നും ഇറാൻ

രാജ്യവ്യാപകമായി  സെര്‍വിക്കല്‍ കാന്‍സറിനെതിരെ എച്ച്‌പിവി വാക്‌സിനേഷന്‍ : ഇന്ന് തുടക്കം

രാജ്യവ്യാപകമായി സെര്‍വിക്കല്‍ കാന്‍സറിനെതിരെ എച്ച്‌പിവി വാക്‌സിനേഷന്‍ : ഇന്ന് തുടക്കം

സ്‌ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായിരാജ്യ വ്യാപകമായി നടപ്പിലാക്കുന്ന വാക്‌സിനേഷൻ ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്തെ ഒരു നിര്‍ണായക നീക്കo

ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം

ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയ്ക്ക് വേദിയൊരുക്കി അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം

മസ്ജിദുകളില്‍ മഗ്രിബ് ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ കാരക്കയും നാരങ്ങ സര്‍ബത്തും കഴിച്ച് നോമ്പുതുറക്കാന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രമുറ്റത്ത് ഒത്തുചേര്‍ന്നു