അജിത് പവാർ എട്ട് തവണ പ്രതിനിധീകരിച്ച സീറ്റായ ബാരാമതിയിൽ നിന്നും സുനേത്ര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും .
കഴിഞ്ഞ ദിവസമാണ് കിൻ്റൺ ദമ്പതികൾ എപ്‌സ്‌റ്റീനുമായുള്ള വിഷയത്തിൽ മൊഴി നൽകാൻ തീരുമാനിച്ചതായി വാർത്തകൾ പുറത്ത് വന്നത്
ഇന്ന് പുലർച്ചെ രണ്ടരയോട് കൂടിയാണ് മൂന്നംഗ അക്രമി സംഘം എത്തിയത്.
2023 ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് സമീപം വച്ച് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
കേരളത്തിലെ പുനരുപയോഗ ഊർജ പരിവർത്തനം പുനർനിർവചിക്കുന്ന പഠന റിപ്പോർട്ട് പ്രകാശനച്ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
തോൽവിയോടെ സിംബാബ്‌വെ ടൂർണമെന്‍റില്‍ നിന്ന് പുറത്തായി. ഇതോടെ ഗ്രൂപ്പിൽ നിന്ന് ദക്ഷിണാഫ്രിക്ക സെമി ഫൈനൽ ഉറപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായത്
പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനാലാണ് ഇരവിപുരം പൊലീസ് ഒന്നാം പ്രതിയാക്കിയത്
സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസ്.








