'ഗുജറാത്ത് ഹാർമണി പ്രോജക്റ്റി'ൻ്റെ ഉപദേശക സമിതി ചെയർമാനായിരുന്നു
ലോകത്തിലെ ആദ്യത്തെ ഗുരുദേവ പ്രതിമയുടെ നൂറാം വാർഷികാഘോഷങ്ങൾക്കും ഉത്സവവേദിയിൽ തുടക്കമാകും
"യാതൊരു കുഴപ്പവും ഇല്ലാതെ നടന്നു നീങ്ങിയ മന്ത്രിയെ പിന്നീട് സിപിഎം ഉന്നതങ്ങളില്‍ രൂപപ്പെടുത്തിയ തിരക്കഥയനുസരിച്ചാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്."
പൊങ്കാല നിവേദ്യത്തിന് ശേഷം എല്ലാ ഭക്തജനങ്ങള്‍ക്കും അന്നപ്രസാദമൂട്ട് ഉണ്ടായിരിക്കും
പ്രസവശേഷം പെൺകുട്ടിയേയും നവജാത ശിശുവിനേയും സമീപമുള്ള ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയതായി സ്കൂൾ അധികൃതർ അറിയിച്ചു
"ആരോഗ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായിട്ടില്ല എന്നത് വി ഡി സതീശന് നടത്തുന്ന നുണ ജാഥയുടെ ഇന്നലത്തെ നുണ"
എന്‍സിഇആര്‍ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പുസ്തകം നീക്കം ചെയ്യുകയും ഹാര്‍ഡ് കോപ്പികളുടെ വിതരണം നിര്‍ത്തിവെക്കുകയും ചെയ്തതായി എൻസിഇആർടി
അത്യാഹിത വിഭാഗത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക വീണത്
ഒമാന്റെ മധ്യസ്ഥതയിലാണ് അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അര്ഘ്ചിയും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത്.








