'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി  കേരള മുഖ്യമന്ത്രി

'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള മുഖ്യമന്ത്രി

'കേരള സ്റ്റോറി' എന്ന അപഹാസ്യമായ വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണ്.. "

പുണ്യമാസത്തെ വരവേറ്റ് ഇസ്‌ലാം മത വിശ്വാസികള്‍ : റമദാന് ഇന്ന്  തുടക്കം

പുണ്യമാസത്തെ വരവേറ്റ് ഇസ്‌ലാം മത വിശ്വാസികള്‍ : റമദാന് ഇന്ന് തുടക്കം

റമദാനിലെ അവസാന പത്തു ദിനങ്ങൾ വിശ്വാസികൾക്ക് ഏറെ പ്രധാനമാണ്. ഈ പത്തു രാത്രികളിൽ ഒന്നിലാണ് 'ലൈലത്തുൽ ഖദ്ർ' അഥവാ നിർണ്ണായകമായ രാത്രി വരുന്നത്. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ഒരു രാത്രിയായി ഇതിനെ...

എംഎൻ വിജയൻ്റെ മകൻ വിഎസ് അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത്; പൊലീസ് അന്വേഷണം തുടങ്ങി

എംഎൻ വിജയൻ്റെ മകൻ വിഎസ് അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത്; പൊലീസ് അന്വേഷണം തുടങ്ങി

സിപിഎം വിമതൻ വി കുഞ്ഞികൃഷ്ണൻ രചിച്ച 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിച്ചത് അനിൽകുമാർ ആയിരുന്നു

1440 തടവുകാരെ മോചിപ്പിക്കും: സാമ്പത്തിക ബാദ്ധ്യതകളും ഏറ്റെടുക്കും;​ നിർണായക പ്രഖ്യാപനം നടത്തി യുഎഇ

1440 തടവുകാരെ മോചിപ്പിക്കും: സാമ്പത്തിക ബാദ്ധ്യതകളും ഏറ്റെടുക്കും;​ നിർണായക പ്രഖ്യാപനം നടത്തി യുഎഇ

വിവിധ എമിറേറ്റുകൾ പ്രത്യേകമായി വരും ദിവസങ്ങളിൽ ശിക്ഷാ ഇളവുകൾ പ്രഖ്യാപിച്ചേക്കും

 പേരാമ്പ്രയില്‍ സിപിഎം പ്രവർത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റില്‍

പേരാമ്പ്രയില്‍ സിപിഎം പ്രവർത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റില്‍

തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ സിപിഎം പ്രവർത്തകൻ ചികിത്സയിലാണ്‌

52 ലിറ്റർ വിദേശ മദ്യവുമായി സിനിമ താരം അല്‍ക്കു എന്ന ഷഫീഖ് എക്സൈസ് പിടിയില്‍

52 ലിറ്റർ വിദേശ മദ്യവുമായി സിനിമ താരം അല്‍ക്കു എന്ന ഷഫീഖ് എക്സൈസ് പിടിയില്‍

കൊച്ചി നഗരത്തില്‍ രാത്രി 12 മണിക്ക് ശേഷം മദ്യം ആവശ്യപ്പെടുന്നവർക്ക് അല്‍ക്കു തൻ്റെ വാഹനത്തില്‍ എത്തിച്ച്‌ നല്‍കുമായിരുന്നു.

ഭിന്നശേഷി സംവരണം: "സുപ്രീം കോടതി ഉത്തരവ് എല്ലാ മാനേജ്‌മെൻ്റുകൾക്കും ബാധകo": വി. ശിവൻകുട്ടി

ഭിന്നശേഷി സംവരണം: "സുപ്രീം കോടതി ഉത്തരവ് എല്ലാ മാനേജ്‌മെൻ്റുകൾക്കും ബാധകo": വി. ശിവൻകുട്ടി

കെ-ടെറ്റിൽ നിയമോപദേശം തേടുമെന്നും സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി