മന്ത്രവാദിയാണെന്ന് ആരോപിച്ച് അമ്മയെയും നവജാതശിശുവിനെയും ജീവനോടെ കത്തിച്ച് നാട്ടുകാർ

കൊല്ലപ്പെട്ട സ്ത്രീമന്ത്രവാദ ക്രിയകൾ ചെയ്യാറുണ്ടെന്ന് സംശയിച്ചാണ് നാട്ടുകാർ ക്രൂരമായ ആക്രമണം നടത്തിയതെന്ന് പൊലീസ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിൻ്റെ മരണo: ഡോ. ബിന്ദു സുന്ദറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു

ചികിത്സാ പിഴവുകൾ സംഭവിച്ചതായിട്ടുള്ള ആരോപണങ്ങൾക്ക് പുറമേ കൈക്കൂലി വാങ്ങിയതായുള്ള ആരോപണവും ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനാലാണ് നടപടി

'ഓപ്പറേഷൻ ഹോട്ട് സ്‌പോട്ട്':ഇതുവരെ സംസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത് 208 ഗ്രാം ഹാഷിഷ് ഓയിലും 52 ലിറ്റർ ചാരായവും മറ്റ് ലഹരി വസ്തുക്കളുo

സംസ്ഥാനത്തെ എക്‌സൈസ് ഇൻ്റലിജൻസ് വിഭാഗം പരിശോധനകൾ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി എക്സൈസ് ജോയിൻ്റ് കമ്മിഷണര്‍

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്‌ പകരം നേറ്റിവിറ്റി കാര്‍ഡ്‌; ബില്ലിന് മന്ത്രിസഭാ അംഗീകാരം

കേരള സർക്കാർ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

അജിത് പവാറിൻ്റെ മരണം : വ്യോമയാന മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് രോഹിത് പവാർ

"വ്യോമയാന മന്ത്രിയും അദ്ദേഹത്തിൻ്റെ തെലുഗുദേശം പാർട്ടിയും വിഎസ്‌ആർ കമ്പനി ഉടമകളുമായി അടുപ്പമുള്ളവരാണ്"

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക്  മൂന്ന് കേസുകളിലും ജാമ്യം

ജയിലിൽ 41 ദിവസം പിന്നിടുമ്പോഴാണ് കേസിലെ മറ്റ് പ്രതികൾക്ക് പിന്നാലെ തന്ത്രിക്കും പുറത്തിറങ്ങാൻ അവസരമൊരുങ്ങുന്നത്.

"പുറത്തുവരുന്ന വിവരങ്ങള്‍ ആശങ്കപ്പെടുത്തുന്നത്" : അജിത് പവാറിൻ്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വിമാനാപകടത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുമ്പ് അനന്തരവന്‍ രോഹിത് പവാര്‍ ആരോപിച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ ഇന്ന് വിധി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് തന്ത്രിയുമായി ഉള്ള ബന്ധം സ്വർണക്കൊള്ളയിലേക്ക് വഴിവച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.