നിരപരാധിയായിട്ടും അപമാനിതനായതിലുള്ള മനോവിഷമമാണ് ദീപകിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍
'ബൈശാഖി സ്വീറ്റ്മീറ്റ് ആൻഡ് ഹോട്ടൽ' എന്ന സ്ഥാപനത്തിൻ്റെ ഉടമ ലിറ്റൺ ചന്ദ്ര ഘോഷ് (55) ആണ് കൊല്ലപ്പെട്ടതെന്ന് ഇംഗ്ലീഷ് ദിനപത്രമായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്‌തു.
മട്ടന്നൂർ ഉപജില്ലാ കലോത്സവത്തിലും കണ്ണൂർ ജില്ലാ കലോത്സവത്തിലും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീയുക്ത, അപ്പീലിലൂടെയാണ് സംസ്ഥാന തലത്തിലേക്ക് എത്തിയത്.
മുത്തമിട്ടത്.മത്സരങ്ങൾ പൂർത്തിയായപ്പോൾ 1,028 പോയിന്റുകളുമായാണ് കണ്ണൂർ ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ 1,018 പോയിന്റുകളുമായി തൃശൂർ രണ്ടാം സ്ഥാനം നേടി.
കഴിഞ്ഞ 38 മാസമായി ട്രാൻസ്‌പോർട്ട് തൊഴിലാളികൾക്ക് ശമ്പളക്കുടിശിക ലഭിച്ചിട്ടില്ല എന്ന് യൂണിയനുകൾ
അസം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വമ്പൻ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌തതെന്നും ശ്രദ്ധേയമാണ്.
കൊച്ചി നഗരത്തിലെ പത്ത് ദ്വീപുകളിലെ ദൈന്യംദിന ജീവിതത്തിന് വൻ മാറ്റങ്ങൾ കൊണ്ടുവരാനായെന്നാണ് പുരസ്‌കാര കമ്മിറ്റിയുടെ കണ്ടെത്തൽ
ഒന്നിച്ചുനിൽക്കാനുള്ള വെള്ളാപ്പള്ളി ആഹ്വാനത്തെ ജി സുകുമാരൻ നായർ പൂർണമനസ്സോടെ സ്വാഗതം ചെയ്‌തു
കവിതയിലെ വരികളും ആലാപനത്തിൻ്റെ സൗന്ദര്യവുമാണ് കലോത്സവ വേദിയില്‍ ഉർദു കവിതാപാരായണത്തെ ശ്രദ്ധേയമാക്കിയത്








