സമാപന സമ്മേളനത്തിൽ മുഖ്യാതിഥി മോഹൻലാൽ
ജനുവരി 25 ന് ഞായറാഴ്ച്ച കാലത്ത് 10.30 മുതൽ വൈകുന്നേരം 5. 30 വരെ മുളുണ്ട് വെസ്റ്റിലെ ആർ.ആർ.ടി. റോഡിൽ ഗൗരവ് പ്ലാസയിലുള്ള സമാജം ഡിസ്‌പെൻസറിയിൽ വെച്ച്
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുംബയ് റീജിയണൽ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംപ്രസാദ് മുഖ്യാതിഥിയും സുരേന്ദ്രബാബു വിശിഷ്ടാതിഥിയുമായിരിക്കും.
തിരിച്ചറിയൽ രേഖയായി പത്താം ക്ലാസ് (മാധ്യമിക്) അഡ്മിറ്റ് കാർഡ് പരിഗണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
മലയാളിനാടക കലാകാരന്മാർക്കായി മുംബൈ കേരളീയ കേന്ദ്ര സംഘടനയും ഡോംബിവ്ലി കേരളീയ സമാജവും കൈകോർക്കുന്നു
മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റാഗ്രാം പരിപാടിയിലാണ് കൂടുതൽ ഇന്ത്യൻ ഭാഷകൾക്ക് ട്രാൻസ്‌ലേഷൻ, ലിപ്-സിങ്കിങ് സവിശേഷതകൾ നൽകുന്നതായി അറിയിച്ചത്
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയും മുൻ ദേവസ്വം ബോർഡ് അംഗവുമായ കെപി ശങ്കരദാസിൻ്റെ മകൻ എസ് ഹരിശങ്കറിനെസായുധ പൊലീസ് ബറ്റാലിയൻ ഡിഐജിയായാണ് നിയമിച്ചിരിക്കുന്നത്.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ നിയമ സെക്രട്ടറിയുമായ അഡ്വ. ബിജി ഹരീന്ദ്രനാഥാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായത്.
എല്ലാ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഈ കുടുംബ സംഗമത്തിൽ പങ്കെടുക്കണമെന്നും യൂണിറ്റ് സെക്രട്ടറി എൻ. പ്രേമചന്ദ്രൻ അറിയിച്ചു








