ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖ് ഷെമിന ദമ്പതികളുടെ മകൾ ഫാത്തിമ റെന ആണ് മരിച്ചത്.
3 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തി. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
സ്വാമി വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് കേരളഭവനം നവതി മെമ്മോറിയൽ ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ സാംസ്കാരിക സമ്മേളനവും സംഗീതവേദിയുമരങ്ങേറി.
ബലാത്സംഗം നടന്നുവെന്ന് അതിജീവിത മൊഴി നൽകിയ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തു0
കൂട്ടുകാരോടൊപ്പം വിനോദയാത്രയ്ക്ക് പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം
സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു.
അനുവദിക്കപ്പെട്ടത് ,മൂന്ന് മാസം ജയിൽവാസം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സിപിഐയില്‍ നിന്നും രാജിവെച്ചാണ് ശ്രീനാദേവി കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചത്
കോണ്‍ഗ്രസ് മെമ്പര്‍ ഷിപ്പ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഐഷ പോറ്റിക്ക് നല്കി.








