എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷ തിരുവല്ലയിലെ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
"വ്യക്തിപരമായി ലാഭം ലഭിച്ചില്ലെങ്കിലും കുറ്റകൃത്യത്തിൽ പോറ്റിയെ പോലെ തന്ത്രിയും പങ്കാളിയാണ്"
എല്ലാം പോറ്റിയെ ഏല്‍പ്പിക്കാനെങ്കില്‍ പിന്നെ ദേവസ്വം ബോര്‍ഡ് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
2021 ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച 'ഉള്‍ക്കഥ' എന്ന സാഹിത്യ വിമര്‍ശന ഗ്രന്ഥത്തിനാണ് പുരസ്കാരം.
ഡോ. ടി.എം. തോമസ് ഐസക് ധനമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
1985-91 ല്‍ രാജ്യസഭാംഗമായിരുന്നു
"രാഹുലിനെതിരായ നിയമനടപടികളിൽ കോൺഗ്രസ് പാർട്ടിയോ അതിൻ്റെ നേതാക്കളോ ഒരിടത്തും തടസ്സമായി നിന്നിട്ടില്ല "
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമായി സന്നിധാനത്തേക്ക് പ്രവേശനം.
പൊലീസ് റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ ജാമ്യഹർജി പരിഗണിക്കാനാവില്ലാ എന്ന് കോടതി








