വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന ഒന്നും ചിത്രത്തിലില്ലെന്ന് ചിത്രകാരൻ ടോം വട്ടക്കുഴി
ജിനേഷിനെയും വീട്ടുമസ്ഥയായ വയോധികയെയും ജറുസലേമിന് സമീപം മേവസേരേട്ട് സിയോനിലായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്
സംസ്കാരം വൈകിട്ട് തിരുവനന്തപുരത്തെ വീട്ടുവളപ്പിൽ. ഭർത്താവിൻ്റെയും മകൻ്റെയും സ്മൃതികൂടീരങ്ങൾക്ക് അരികിലാണ് ചിതയൊരുക്കുന്നത്.
നിരവധി ആഗോള സംഘർഷങ്ങളിൽ ചൈന മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി
സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ, ഫ്ലിപ്‌കാർട്ട് തുടങ്ങിയ കമ്പനികളില്‍ തൊഴില്‍ ചെയ്യുന്ന ഡെലിവറി ജീവനക്കാരാണ് പണിമുടക്കുന്നത്.
പരീക്ഷകൾ 2026 ഫെബ്രുവരി 17- ന് ആരംഭിച്ച് മാർച്ച് 10വരെയും 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ഏപ്രിൽ 9വരെയും നടക്കും
സിപിഎം സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാ നേതാവാ യിരുന്ന എന്‍ വിജയകുമാറിൻ്റെ അറസ്‌റ്റോടെ സ്വര്‍ണ്ണക്കൊള്ളയില്‍ ജയിലിലാകുന്നവരുടെ എണ്ണം 10
കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്








