ശബരിമല സ്വർണക്കൊള്ള: ഡി മണി പ്രത്യേക അന്വേഷണസംഘത്തിന്  മുന്നിൽ

തമിഴ്നാട്ടിലെ ദിണ്ടിഗൽ സ്വദേശിയായ ഡി മണി എന്നറിയപ്പെടുന്ന വ്യവസായിയെ ചുറ്റിപ്പറ്റി വലിയ ദുരൂഹതകളാണുള്ളത്

"ട്രംപിനെ പോലെ ഒരു സുഹൃത്ത് ഇസ്രയേലിന് ഇതുവരെ ഉണ്ടായിട്ടില്ല.  ഇസ്രയേലിനുള്ള അചഞ്ചലമായ പിന്തുണ  അസാധാരണം ": നെതന്യാഹു

"വെല്ലുവിളകള്‍ നിറഞ്ഞ പല ഘട്ടത്തിലും ട്രംപ് ഇസ്രയേലിൻ്റെ ഒപ്പമുണ്ടായിരുന്നു"

 ബംഗ്ളാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി  ബീഗം ഖാലിദ സിയ അന്തരിച്ചു

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയും കൊല്ലപ്പെട്ട മുന്‍ പ്രധാമന്ത്രി സിയവുള്‍ റഹ്‌മാന്‍റെ ഭാര്യയുമാണ്

കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ബെസ്റ്റ് ബസ് ഇടിച്ചുകയറി; നാല് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു.

ഭാണ്ഡൂപ്പ് റെയിൽവേ സ്റ്റേഷന് പുറത്തുള്ള തിരക്കേറിയ സ്റ്റേഷൻ റോഡിൽ വെച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടു