യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമാ സംവിധായകനുമായ വി.എം.വിനുവിൻ്റെ ഹർജി കോടതി തള്ളി
പേര് നീക്കം ചെയ്ത നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിക്കൊണ്ടുള്ള നിർണായക ഉത്തരവ് പുറത്തുവന്നു
25 ഓളം മത്സ്യബന്ധന യൂണിറ്റുകൾക്ക് റഷ്യ ഉടൻ അംഗീകാരം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റിപ്പാർട്ടുകൾ
തടിയമ്പാട് പറപ്പള്ളില്‍ ബെൻ ജോണ്‍സന്റെ മകൾ നാലു വയസുകാരി ഹെയ്സല്‍ ബെൻ ആണ് മരിച്ചത്.
കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തെ ഉള്ളൂർ വാർഡിലാണ് വിമതനായി ശ്രീകണ്ഠൻ മത്സരിക്കുന്നത്
റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു
'എന്നും എപ്പോഴും പാർട്ടിയാണ് വലുത്' എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം പാർട്ടിവിട്ടു
കേസിൽ തുടർവാദം കേൾക്കുന്നത് 2026 ജനുവരി 28ലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് അഞ്ച് വരെ 2,98,310 സ്വാമിമാരാണ് സന്നിധാനത്ത് എത്തിയത്








