പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മുംബൈ നഗരസഭ,വിക്രോളിയിലെ പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു

അപകടസാധ്യതയുള്ള 28 കെട്ടിടങ്ങൾ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൊളിച്ച് നിർമ്മിക്കും.

കുപ്രസിദ്ധ മാവേയിസ്റ്റ് കമാന്‍ഡർ മദ് വി ഹിദ്മയെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തി.

സര്‍ക്കാര്‍ ഇദ്ദേഹത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

 സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്‌ച: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന അവകാശ വാദം ആവര്‍ത്തിച്ച് ട്രംപ്

സൗദി കിരീടാവകാശിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ട്രംപ്

മുംബൈയിൽ, ഓടുന്ന ട്രെയിനിൽ നിന്ന്  മരുമകളെ  തള്ളിയിട്ടു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഭയിന്ദറിനും നായിഗാവിനുമിടയിൽ വെച്ചാണ് യുവാവ് പെൺകുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്

രണ്ട് ദിവസത്തെ തടസ്സങ്ങൾക്ക് ശേഷം സിഎൻജി വിതരണം മുംബൈയിൽ പുനഃസ്ഥാപിച്ചു.

ആർ‌സി‌എഫ്ട്രോംബെ പരിസരത്ത് പ്രധാന ഗ്യാസ് പൈപ്പ്‌ലൈൻ തകർന്നതിനെത്തുടർന്നാണ് മുംബൈയിൽ ഇന്ധനക്ഷാമം ഉണ്ടായത്

രഞ്ജി ട്രോഫി :മധ്യപ്രദേശിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ്;  കരുത്തുകാട്ടി കേരളം

ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 226 റൺസെന്ന നിലയിലാണ്

വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതല്‍ പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കും

പ്രാദേശിക ദുരന്ത വിഭാഗത്തില്‍ അഞ്ചാമത്തെ ഇനമായാണ് വന്യജീവി ആക്രമണം മൂലമുള്ള വിളനാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റില്‍

സിദ്ദിഖിയുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.