പിണറായി സര്‍ക്കാര്‍ ചെയ്ത 80 ശതമാനം പദ്ധതികളും തന്റെ ബുദ്ധിയില്‍ ഉണ്ടായതാണെന്ന് സാബു എം ജേക്കബ്

"എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു"

മുനമ്പം ഭൂമി തര്‍ക്കം:  സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി വഖഫ് സംരക്ഷണ സമിതി

മുനമ്പം ഭൂമി വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലായിരിക്കെ അതില്‍ കോടതിക്ക് ഇടപെടനാകില്ലെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ വാദം

സന്നിധാനത്ത്  കുട്ടിസ്വാമിമാരുടെ  സുരക്ഷയ്ക്കായി പൊലീസിന്‍റെ വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍

കുട്ടികളുടെ കൈയിലെ റിസ്റ്റ് ബാന്‍ഡ് രക്ഷിതാവിന്‍റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കൂട്ടം തെറ്റി പോകുന്ന കുട്ടികളെ അനായാസം രക്ഷിതാവിനെ ഏല്‍പ്പിക്കാന്‍ പൊലീസിന് സാധിക്കും.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്.

കര്‍ണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന 33 തീര്‍ഥാടകരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്.

'സന്നിധാനത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കും, ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കും'  : കെ ജയകുമാർ

പമ്പ മലിനമാണെന്ന് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ റിപ്പോർട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാട്ടിൽ നിന്ന് 200 പേരെ എത്തിക്കും.

 പത്രികാസമർ‌പ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്.