സിപിഐ വിട്ടുവെന്നും എഐവൈഎഫിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്ന് രാജി വച്ചതായും ശ്രീനാദേവി നവംബര്‍ മൂന്നിനാണ് മാധ്യമങ്ങളെ അറിയിച്ചത്
ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനവും. മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും
ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനാണ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത് ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
പലസ്തീൻ വിഷയത്തില്‍ വെടിനിർത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടരുന്നതിനിടെയാണ് യുഎൻ സമാധാന സേനയ്ക്ക് നേരെയുള്ള ഈ കടന്നുകയറ്റം
ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴ്പ്പെടുത്തിയതും, സുഹൃത്ത് അർച്ചനയെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചതും ഈ അതിഥി തൊഴിലാളിയായിരുന്നു
തദ്ദേശ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുള്ള വോട്ടര്‍പട്ടികയില്‍ 28662712 വോട്ടര്‍മാരാണുള്ളത്.
സ്ഫോടനത്തിനുപയോഗിച്ച ഹ്യുണ്ടെ ഐ20 കാർ ഇയാളുടെ പേരിലാണ് വാങ്ങിയത്.
പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാർരോഹന ചടങ്ങുകൾ നാളെ നടക്കും.
വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ദേവരഥ സംഗമം കാണുന്നത് ശ്രേഷ്ഠവും പുണ്യവും എന്നാണ് വിശ്വാസം








