നീറ്റ് ഇളവ് ബില്ലില്‍ രാഷ്ട്രപതിയുടെ തീരുമാനം വൈകുന്നു; തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുന്നു

നീറ്റ് ഇളവ് ബില്ലില്‍ രാഷ്ട്രപതിയുടെ തീരുമാനം വൈകുന്നു; തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചാണ് രാഷ്ട്രപതി ബില്‍ തടഞ്ഞുവച്ചിരിക്കുന്നത്.

ദേവസ്വം റെസ്റ്റ് ഹൗസുകളില്‍ താമസം ഏർപ്പെടുത്തിത്തരാമെന്ന ഓൺലൈൻ  വാ​ഗ്ദാനങ്ങളിൽ വീഴരുതെന്ന് ഗുരുവായൂര്‍ ദേവസ്വം മുന്നറിയിപ്പ്

ദേവസ്വം റെസ്റ്റ് ഹൗസുകളില്‍ താമസം ഏർപ്പെടുത്തിത്തരാമെന്ന ഓൺലൈൻ വാ​ഗ്ദാനങ്ങളിൽ വീഴരുതെന്ന് ഗുരുവായൂര്‍ ദേവസ്വം മുന്നറിയിപ്പ്

ഗുരുവായൂര്‍ ദേവസ്വം പാഞ്ചജന്യം ,കൗസ്തുഭം റെസ്റ്റ് ഹൗസുകളില്‍ മുറികള്‍ ബുക്ക് ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ വ്യാജ വെബ് സൈറ്റുകള്‍

ബിജെപി പ്രവർത്തകൻ്റെ ആത്മഹത്യ :  സീറ്റ് നിഷേധിച്ചതിനെ തുടർന്നെന്ന് ആരോപണം

ബിജെപി പ്രവർത്തകൻ്റെ ആത്മഹത്യ : സീറ്റ് നിഷേധിച്ചതിനെ തുടർന്നെന്ന് ആരോപണം

ടിക്കറ്റിനായി തമ്പി സമീപിച്ചിട്ടില്ലെന്നും മരണത്തിന് ടിക്കറ്റ് നിഷേധിച്ചതുമായി ബന്ധമില്ലെന്നും പ്രാദേശിക ബിജെപി നേതാക്കൾ അവകാശപ്പെട്ടു