ശബരിമല സ്വര്‍ണക്കൊള്ള : കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായിഎന്‍. വാസു

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്.

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹ രജിസ്‌ട്രേഷൻ: ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

ആദ്യ ഭാര്യ രണ്ടാം വിവാഹത്തിന് എതിർപ്പ് രേഖപ്പെടുത്തിയാൽ, ആ വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുത്

"ബജറ്റിന് പുറത്ത് പണം കണ്ടെത്തി  അടിസ്ഥാന സൗകര്യ വികസനത്തെ ഉയിർപ്പിച്ചുകൊണ്ടുവരാനുള്ള ധീരമായ പരീക്ഷണമായിരുന്നു കിഫ്‌ബി": പിണറായി വിജയന്‍.

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകര്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട് എന്നും മുഖ്യമന്ത്രി

മുംബൈ എഴുത്തുകാരി അമ്പിളി കൃഷ്ണകുമാറിൻ്റെ  കഥാസമാഹാരം , ഷാർജ ഇൻ്റർനാഷണൽ ഫെസ്റ്റിവൽ -2025ൽ പ്രകാശനംചെയ്യും

ഷാർജ ഇന്റലെക്ച്വൽ ഹാളിൽ, സ്റ്റാൾ -നമ്പർ- 7ൽ പുസ്‌തകം ലഭ്യമായിരിക്കും

ടിക്കറ്റ് ബുക്കിങ്ങിലടക്കം നിർണ്ണായക  മാറ്റങ്ങള്‍ക്കൊരുങ്ങി വ്യോമയാന മന്ത്രാലയം

വിമാന യാത്രക്കാർക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് തയാറായെന്നാണ് പുറത്തുവരുന്ന സൂചന.

ഭക്ഷ്യ വിഷബാധ : റോസ് ബ്രാന്‍ഡ് അരിയുടെ  ബ്രാൻഡ് അംബാസഡർ ദുല്‍ഖർ സല്‍മാൻ മൂന്നാം പ്രതി

റോസ് ബ്രാന്‍ഡ് ബിരിയാണി അരി ഉപയോഗിച്ചു തയ്യാറാക്കിയ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷ ബാധ