ടിക്കറ്റ് ബുക്കിങ്ങിലടക്കം നിർണ്ണായക  മാറ്റങ്ങള്‍ക്കൊരുങ്ങി വ്യോമയാന മന്ത്രാലയം

ടിക്കറ്റ് ബുക്കിങ്ങിലടക്കം നിർണ്ണായക മാറ്റങ്ങള്‍ക്കൊരുങ്ങി വ്യോമയാന മന്ത്രാലയം

വിമാന യാത്രക്കാർക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് തയാറായെന്നാണ് പുറത്തുവരുന്ന സൂചന.

ഭക്ഷ്യ വിഷബാധ : റോസ് ബ്രാന്‍ഡ് അരിയുടെ  ബ്രാൻഡ് അംബാസഡർ ദുല്‍ഖർ സല്‍മാൻ മൂന്നാം പ്രതി

ഭക്ഷ്യ വിഷബാധ : റോസ് ബ്രാന്‍ഡ് അരിയുടെ ബ്രാൻഡ് അംബാസഡർ ദുല്‍ഖർ സല്‍മാൻ മൂന്നാം പ്രതി

റോസ് ബ്രാന്‍ഡ് ബിരിയാണി അരി ഉപയോഗിച്ചു തയ്യാറാക്കിയ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യ വിഷ ബാധ

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്:  തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികൾക്ക് അനുവദിച്ച ചിഹ്നങ്ങൾ

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയപാർട്ടികൾക്ക് അനുവദിച്ച ചിഹ്നങ്ങൾ

കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർചെയ്തിട്ടുളള28 രാഷ്ട്രിയ പാർട്ടികൾക്കും ചിഹ്നം അനുവദിച്ചിട്ടുണ്ട്.

സ്‌ത്രീകളുടെ അക്കൗണ്ടിൽ 30000 രൂപ, കർഷകർക്ക് ഗ്രാൻഡ് അലവൻസ് , സൗജന്യ വൈദ്യുതി: വാഗ്‌ദാനം കൊണ്ട് പെരുമഴ പെയ്യിച്ച്‌ തേജസ്വി

സ്‌ത്രീകളുടെ അക്കൗണ്ടിൽ 30000 രൂപ, കർഷകർക്ക് ഗ്രാൻഡ് അലവൻസ് , സൗജന്യ വൈദ്യുതി: വാഗ്‌ദാനം കൊണ്ട് പെരുമഴ പെയ്യിച്ച്‌ തേജസ്വി

മകരസംക്രാന്തി ദിനത്തിൽ, സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും മുപ്പതിനായിരം രൂപ വീതം അടുത്ത അഞ്ച് വർഷത്തേക്ക് എല്ലാ മാസവും

ശബരിമല തീർഥാടനം: പൂജ, താമസ സൗകര്യ ബുക്കിങ് നാളെ മുതൽ; വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

ശബരിമല തീർഥാടനം: പൂജ, താമസ സൗകര്യ ബുക്കിങ് നാളെ മുതൽ; വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു

കേരളത്തിൽ എവിടെ വച്ച് അയ്യപ്പ ഭക്തർക്ക് ശബരിമല യാത്രാമധ്യേ അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തിൽ അപകട ഇൻഷുറൻസ് വ്യാപിപ്പിച്ചു

ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്, മരണ സഖ്യ ഉയരാന്‍ സാധ്യത

ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്, മരണ സഖ്യ ഉയരാന്‍ സാധ്യത

ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിന്‍ ചരക്ക് ട്രെയിനിന് മുകളിലേക്ക് കയറുകയും നിരവധി കോച്ചുകള്‍ പാളം തെറ്റുകയും ചെയ്‌തു