കൊളംബോയിൽ നിന്ന് മുംബൈയിലെത്തിയ യാത്രക്കാരിയിൽ നിന്ന് 47 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു

ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥരാണ് കൊക്കെയ്ൻ പിടികൂടിയത്

ശബരിമല സ്വർണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തു

ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണപ്പാളികൾ കൊണ്ടുപോയ സമയത്ത് ശബരിമലയിലെ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാർ.