പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും
മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമൽ ബാബുവിന്റെ ഹൃദയമാണ് അജ്മലിൻ്റെ ജീവനായത്
അമേരിക്കയിലെ ശിശു -മാതൃ മരണ നിരക്കെടുത്താൽ അതിനേക്കാളും കുറവാണ് കേരളത്തിലെന്നും അമേരിക്കയുടെ സാക്ഷരത നിരക്ക് 79 ശതമാനമാണെന്നും മുഖ്യമന്ത്രി
വൈകുന്നേരം 6.30ന് ഗുരുനാനാക്ക് ഭവൻഹാളിൽ
കോഴിക്കോട് സങ്കീർത്തനയുടെ 'പറന്നുയരാനൊരു ചിറക്' നാടകം അരങ്ങേറും
പക്ഷെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയത് കേരളം മാത്രം
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടി
മുതിർന്ന നേതാവ് ബാലാസാഹെബ് തോറാട്ടും സംഘവുമാണ് കേരളത്തിലെത്തിയത്
"ശുദ്ധ രാഷ്ട്രീയം നടപ്പാകുമെന്ന് പ്രതീക്ഷിച്ചാണ് സിവില്‍ സര്‍വീസ് വിട്ട് ബിജെപിയിലെത്തിയത്."








