ഇന്നലെ രാത്രി 12 മണിയോടെയാണ് ദിലീപിന്റെ ആലുവ കൊട്ടാരക്കടവിലെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കയറിയത്
അങ്കോളയിൽ മാത്രമാണ് മത്സരം നടക്കുക എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ
സ്വർണം വിറ്റ് പണം കൈപ്പറ്റിയിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു
ആദ്യമായാണ് തലസ്ഥാന നഗരി നാവികസേന അഭ്യാസത്തിന് വേദിയാവുന്നത്.
ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് മൂന്നെണ്ണം നേടി, പ്രതിപക്ഷമായ ബിജെപിയ്ക്ക് ഒരു സീറ്റ് ലഭിച്ചു
വിടപറഞ്ഞത് പരസ്യങ്ങളെ ഹൃദയസ്പർശിയായ അനുഭവമാക്കിമാറ്റിയ പ്രതിഭ
കേന്ദ്ര സഹകരണ മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും ചേർന്ന് നടപ്പിലാക്കുന്ന സംയുക്ത സംരംഭമാണിത്.
കുമാറിന്, പ്രസിഡൻ്റ് സണ്ണി ജോസഫ്കോൺഗ്രസ് അംഗത്വം നൽകി
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവയ്ക്ക് ശേഷം സെമിയിലെത്തുന്ന നാലാമത്തെ ടീമായി ഇന്ത്യ








