ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം: "ഖേദപ്രകടനമോ അനുശോചനമോ  അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായില്ല " : വിമർശനവുമായി ശശിതരൂർ

"നിയമങ്ങൾ പാലിക്കാത്ത ഒരു വാണിജ്യ കപ്പലിനെ മാരകമല്ലാത്ത മറ്റ് മാർഗങ്ങളിലൂടെ തടയാൻ കഴിയുമായിരുന്നില്ലേ?"

ശബരിമല യുവതീപ്രവേശ സമയത്ത് തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം  മാറ്റിനിർത്തിയെന്ന് എ പത്മകുമാർ

ചരട് വലിച്ചത് പാർട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നും വെളിപ്പെടുത്തൽ

നിര്യാതയായി

നിര്യാതയായി

സംസ്കാരകർമ്മങ്ങൾ നാളെ (ജൂൺ 14) രാവിലെ മുളുണ്ട് ഈസ്റ്റ്‌ ടാറ്റാ കോളനി സ്മശാനത്തിൽ നടക്കും

ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ ടി പച്ചൈമാലും ടിവികെ യില്‍ ചേര്‍ന്നു.

വിളവന്‍കോട് മണ്ഡലത്തില്‍ മൂന്ന് തവണ എംഎല്‍എയായിരുന്ന വിജയധരണി 2024-ലാണ് ബിജെപിയില്‍ ചേര്‍ന്നത്

18 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് ഇല്ല; തീരുമാനവുമായി അസം സര്‍ക്കാര്‍

അനധികൃത കുടിയേറ്റക്കാര്‍ക്ക് അധാര്‍ കാര്‍ഡ് ലഭിക്കാതിരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം