പാലക്കാട്ട് കോളറ സ്ഥിരീകരിച്ചെന്ന  ആരോഗ്യ മന്ത്രിയുടെ പ്രസ്‌താവന  തിരുത്തി  ഡിഎംഒ

പാലക്കാട്ട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്‌താവന തിരുത്തി ഡിഎംഒ

കോളറ ബാധ സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചിരുന്നെങ്കിലും, പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്ന കേസ്: 14 പ്രതികൾക്ക് ജീവപര്യന്തം തടവ്

മധ്യപ്രദേശിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്ന കേസ്: 14 പ്രതികൾക്ക് ജീവപര്യന്തം തടവ്

2022-ലെ അതിക്രൂരമായ ആൾക്കൂട്ടക്കൊലപാതകത്തിലാണ് സെവോണി മാൽവയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ഇപ്പോൾ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്

തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി

തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി

സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സംഭവത്തിൽ അടിയന്തരമായി ഇടപെടുകയും സമഗ്രാന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തു

ഇറാൻ്റെ  പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലായ് 9 ന്

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലായ് 9 ന്

2026 ഫെബ്രുവരി 28 ന് യു.എസും ഇസ്രായേലും സംയുക്തമായി നടത്തിയ സൈനിക നടപടിക്കിടെ അയത്തുള്ള അലി ഖമേനി ടെഹ്‌റാനിലെ തന്റെ ഓഫീസിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു

മമത ബാനർജിയ്ക്ക്  കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്

മമത ബാനർജിയ്ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്

തൃണമൂലിലെ മമതാ വിരുദ്ധ നീക്കങ്ങൾക്ക് അണിയറയിൽ നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പം സുദിപ് ബന്ദോപാധ്യായ ഡൽഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി

തൊപ്പിയും സംഘത്തിനുമെതിരെ അന്യേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തൊപ്പിയും സംഘത്തിനുമെതിരെ അന്യേഷണത്തിന് ഉത്തരവിട്ട് ഡിജിപി

പോക്സോ, നർകോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചാരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് അന്വേഷണം നടക്കുക