തിടുക്കത്തിലുള്ള ബുക്കിങുകൾ തടയുന്നതിനും വിതരണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമാണ് ഈ പുതിയ നിയമമെന്നാണ് അറിയിപ്പ്
'ഫേസ് ഗുരു ഫിലിം അക്കാദമി'യുടെ ബാനറിൽ പി.ചന്ദ്രകുമാർ സംവിധാനം ചെയ്തിരിക്കുന്നു
മുളുണ്ട് കേരള സമാജത്തിൻ്റെ സജീവ പ്രവർത്തകനും പേട്രെണും മുൻ ജനറൽ സെക്രട്ടറിയുമായിരു ന്നു
മുതിർന്ന വനിതകളെ ആദരിച്ചു
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭയന്തറിലെ ബാലാശ്രയത്തിലെ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു
മേയർ ശർമിള പിംബ്ലാക്കർ ഗായ്ക്ക്വാഡ് മുഖ്യാതിഥിയായിരുന്നു
അഗതികളുൾപ്പെടെ നൂറുകണക്കിന് ആളുകളാണ് 35 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ഈ ഭക്ഷണശാലകളെ ദിവസേന ആശ്രയിക്കുന്നത്
40-ഓളം രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാൽ വിതരണത്തിൽ യാതൊരു തടസ്സവുമുണ്ടാകില്ലെന്ന് പെട്രോളിയം മന്ത്രാലയം
സ്ത്രീകളെ കൂടുതൽ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയ കാര്യവും ഷമ ഓർമ്മിപ്പിച്ചു








