പാര്‍ലമെൻ്റില്‍ ജോണ്‍ ബ്രിട്ടാസിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രി കാര്യം വ്യക്തമാക്കിയത്.
എയിംസിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘമാണ് ദയാവധം ചെയ്യുന്നത്
മനുഷ്യർ ചന്ദ്രനെ ചുറ്റുന്ന ഈ ദൗത്യo 54 വർഷങ്ങൾക്ക് ശേഷം
സലീൽ സഹൽ, നിതിൻ എ.പി., സാലിഹ്, നസീം എന്നീ സുഹൃത്തുക്കൾ ചേർന്നാണ് ആപ്പ് നിർമിച്ചത്.
സ്വയം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ സുധാകരന് ഹൈക്കമാന്‍ഡില്‍ നിന്നും സംസ്ഥാന നേതൃത്വത്തിൽ നിന്നും അനുകൂല നിലപാടല്ല ഉണ്ടായത്
വേടന്‍റെ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശിവാനന്ദൻ മരിക്കുന്നത്
വിദ്യാർത്ഥികൾക്ക് അറിവും വിജ്ഞാനവും പകരുന്ന തരത്തിൽ ഈ ദിനങ്ങളെ മാറ്റണം
രാജ്യത്തുടനീളമുള്ള 9.3 കോടിയിലധികം കർഷകർക്കായി പിഎം-കിസാൻ പദ്ധതിയുടെ 22-ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും.
സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം.








