മഹാരാഷ്ട്ര ജനറൽ സെക്രട്ടറി കെ. പി. അബ്ദുൽ ഗഫൂർ ദേശീയ പതാക ഉയർത്തി
ഇരു സമ്പദ്വ്യവസ്ഥകളിലെയും വാണിജ്യം വർധിപ്പിക്കാനും സാമ്പത്തിക ബന്ധം ശക്തമാക്കാനും ഉതകുന്ന കരാറിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും
" പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചുദിവസമാക്കണം" :ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി പണി മുടക്കുന്നു
ഇടപാടുകാര്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകള്‍
എലത്തൂര്‍ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാന്‍ സഹായിച്ചത്.
മാഹി മൈതാനിയിൽ നടന്ന പരേഡിൽ റീജിനൽ അഡ്മിനിസ്ട്രറ്റർ കെ മോഹൻ കുമാർ പതാക ഉയർത്തി സെല്യൂട്ട് സ്വീകരിച്ചു.
2025ൽ ആപ്പിളിന്റെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ മാർക്കറ്റ് വിഹിതം 9 ശതമാനമാണ്.
പാർട്ടിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്തതോടെ കുഞ്ഞികൃഷ്ണൻ ഒരു കമ്മ്യൂണിസ്റ്റല്ലാതായി മാറി: കെ.കെ. രാഗേഷ്
" മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് സ്ത്രീപുരോഗതിക്ക് ഏറ്റവും വലിയ വെല്ലുവിളി. "








