സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു :ശുഭാംശു ശുക്ലയ്‌ക്ക് അശോക ചക്ര, പ്രശാന്ത് ബാലകൃഷ്‌ണന് കീർത്തിചക്ര

സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു :ശുഭാംശു ശുക്ലയ്‌ക്ക് അശോക ചക്ര, പ്രശാന്ത് ബാലകൃഷ്‌ണന് കീർത്തിചക്ര

77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള സൈനിക ബഹുമതികൾ രാഷ്‌ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചു

മരണമുനമ്പിൽ നിന്ന് കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് നടക്കാവ് പോലീസ്

മരണമുനമ്പിൽ നിന്ന് കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് നടക്കാവ് പോലീസ്

ആത്മഹത്യയ്ക്ക് ശ്രമിച്ച കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെയാണ് നടക്കാവ് പോലീസ് സാഹസികമായി രക്ഷപ്പെടുത്തിയത്.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്‌തു.

കേരള സര്‍ക്കാരിൻ്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.

149 ദശലക്ഷം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയില്‍ പാസ്‌വേഡുകള്‍ ചോര്‍ന്നതായി റിപ്പോർട്ട്

149 ദശലക്ഷം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയില്‍ പാസ്‌വേഡുകള്‍ ചോര്‍ന്നതായി റിപ്പോർട്ട്

സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ക്ക് പുറമേ ധനകാര്യ സേവന അക്കൗണ്ടുകള്‍, ക്രിപ്‌റ്റോ വാലറ്റുകള്‍, ട്രേഡിംഗ് അക്കൗണ്ടുകള്‍, ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും ചോർന്നതായി സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളർ

പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : വിഎസ്സിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിനടേശനും പത്മഭൂഷണ്‍

പത്മപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു : വിഎസ്സിന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളിനടേശനും പത്മഭൂഷണ്‍

സാമൂഹിക രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച്‌ മുന്‍ മുഖ്യമന്ത്രിയും അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍.