പലസ്തീൻ വിഷയത്തില്‍ വെടിനിർത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടരുന്നതിനിടെയാണ് യുഎൻ സമാധാന സേനയ്ക്ക് നേരെയുള്ള ഈ കടന്നുകയറ്റം
ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴ്പ്പെടുത്തിയതും, സുഹൃത്ത് അർച്ചനയെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചതും ഈ അതിഥി തൊഴിലാളിയായിരുന്നു
തദ്ദേശ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിട്ടുള്ള വോട്ടര്‍പട്ടികയില്‍ 28662712 വോട്ടര്‍മാരാണുള്ളത്.
സ്ഫോടനത്തിനുപയോഗിച്ച ഹ്യുണ്ടെ ഐ20 കാർ ഇയാളുടെ പേരിലാണ് വാങ്ങിയത്.
പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാർരോഹന ചടങ്ങുകൾ നാളെ നടക്കും.
വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ദേവരഥ സംഗമം കാണുന്നത് ശ്രേഷ്ഠവും പുണ്യവും എന്നാണ് വിശ്വാസം
അനീഷ് ജീവനൊടുക്കിയതിൻ്റെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മിഷനാണ് എന്ന് സമരസമിതി നേതാക്കൾ പറഞ്ഞു
പ്രസവത്തെക്കുറിച്ച് യുവതി അറിഞ്ഞിരുന്നില്ല എന്നതാണ് വിചിത്രമായ കാര്യം
എൻജിഒ യൂണിയനും ജോയിൻ്റ് കൗണ്‍സിലും അധ്യാപക സംഘടനകളും പ്രതിഷേധത്തില്‍ പങ്കുചേരും.








