തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.
ഇന്ന് മുതലാണ് സ്റ്റേഷൻ്റെ നാല് കവാടകങ്ങളും യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്.
ട്രെയിനിൽ നിന്നും അരക്കോടി രൂപയുടെ സ്വർണ, വജ്രാഭരണങ്ങൾ കവർന്ന പ്രതികളെ 24 മണിക്കൂറിനുള്ളിൽ പോലീസ് പിടികൂടി
മണ്ഡല-മകരവിളക്കുമായി ബന്ധപ്പെട്ട് സംയോജിത കൺട്രോൾ റൂം പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ.
ന്യൂപ്ലി മൗത്തിലെ മലയാളിയായ ജോബിൻ ജോർജിന്റെ വീട്ടിലെ മലയാളം ലൈബ്രറിയിൽ നടന്ന ശിശുദിനം ആഘോഷിച്ചു.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ നടത്തുന്ന എസ്‌ഐആർ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിലും സുതാര്യതയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ടിവികെ
എത്യോപ്യയില്‍ മാരകമായ രോഗബാധ സ്ഥിരീകരിച്ചു. 9പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചാണ് രാഷ്ട്രപതി ബില്‍ തടഞ്ഞുവച്ചിരിക്കുന്നത്.
വൈകീട്ട് 5ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്.








