ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു
മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാനായ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മുഖ്യ കാർമികത്വം വഹിക്കും
ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമുള്ള ചുമതല പൊലീസിനാണ്. ഇതിനായി മഫ്തി പൊലീസ് ഉൾപ്പെടെയുള്ള അധിക ഓഫിസർമാരെ നിയോഗിക്കും.
രാജ്യത്ത് നാല് വന്ദേഭാരത് എക്സ്പ്രസിന് പ്രധാനമന്ത്രി ഇന്ന് ഫ്ളാഗ്ഓഫ് ചെയ്യും
സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി എം കെ ഷമീറാണ് അറസ്റ്റിലായത്.
ഒൻപത് മാസം മുൻപ് അഖിൽ വഴിയാണ് യുവതി സായന്തിനെ പരിചയപ്പെടുന്നത്.
പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും








