ബാങ്കുകൾക്ക് ലഭിക്കുന്ന ഇത്തരം നിഷ്ക്രിയ ആസ്തികളുടെ മൂല്യനിർണ്ണയം നടത്തുന്നതിലും വിറ്റഴിക്കുന്നതിലും പൂർണ്ണമായ സുതാര്യത ഉറപ്പാക്കാനാണ് പുതിയ പരിഷ്കാരം.
അധിക വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് കെഎസ്ഇബി നീക്കം നടത്തുന്നത്.
ജൂലൈ 20ന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ ഇന്ധനവിലയിൽ കുറവുണ്ടാകുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സിഎൻജി കാര്യത്തിൽ വിലക്കയറ്റമാണ് ഉണ്ടായത്.
സമ്മാനാർഹനായ വ്യക്തിയോ കുടുംബമോ തങ്ങളുടെ പേരോ വിവരങ്ങളോ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ല.
'വിശപ്പിനു രാഷ്ട്രീയം ഇല്ല ,ഹൃദയപൂർവ്വം' തുടരും....
ഫ്രാൻസിൻ്റെ വമ്പൻ തിരിച്ചുവരവിനെ പ്രതിരോധിച്ച് 6-4 ന് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാം സ്ഥാനം
"കുടുംബത്തിൽ അടുത്തകാലത്തുണ്ടായ സാമ്പത്തിക-ആരോഗ്യ തകർച്ചകൾക്കും ദുരിതങ്ങൾക്കും കാരണം അമ്മ തുളസി മറ്റാരെയോ കൊണ്ട് ദുർ മന്ത്രവാദം ചെയ്യിച്ചതാണെന്നു വിശ്വസിച്ചു "
മാർക്ക് മെച്ചപ്പെടുത്തിയവരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിൽ
"ഞായറാഴ്ച അർധരാത്രി 12.30-ന് ആരംഭിക്കുന്ന മത്സരം പുലർച്ചെ വരെ നീളാൻ സാധ്യതയുള്ളതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും തിങ്കളാഴ്ച രാവിലെ സ്കൂളുകളിൽ കൃത്യസമയത്ത് എത്താൻ പ്രയാസമുണ്ടാകും "








