ഓൾ ഇന്ത്യ സർവീസസ് റൂൾസ് 1969’, ‘ഡൽഹി ഹയർ ജുഡീഷ്യൽ സർവീസസ് റൂൾസ്’ എന്നിവ പ്രകാരമാണ് അടിയന്തര പ്രാബല്യത്തോടെയുള്ള സസ്‌പെൻഷൻ.
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല
"വൈരനിര്യാതന ബുദ്ധി ഒഴിവാക്കി ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളുമായി ചർച്ച നടത്താൻ മന്ത്രി തയ്യാറാകണം "
ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണ,ട്രസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തണം
ഉന്നാവോയിൽ 17-കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗറിനെ പിന്തുണച്ച് പ്രതിഷേധം സംഘടിപ്പിച്ച വനിത
കൊലയ്ക്ക് പിന്നിൽ ഓപ്പറേഷൻ തൂഫാന് വിവരങ്ങള്‍ നല്‍കിയതിൻ്റെ വൈരാഗ്യമാണെന്ന് സംശയിക്കുന്നു
സമ്മർദ്ദത്തിൽ വിദ്യാഭ്യാസ വകുപ്പ്
ബാങ്കുകൾക്ക് ലഭിക്കുന്ന ഇത്തരം നിഷ്ക്രിയ ആസ്തികളുടെ മൂല്യനിർണ്ണയം നടത്തുന്നതിലും വിറ്റഴിക്കുന്നതിലും പൂർണ്ണമായ സുതാര്യത ഉറപ്പാക്കാനാണ് പുതിയ പരിഷ്കാരം.
അധിക വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് കെഎസ്ഇബി നീക്കം നടത്തുന്നത്.








