ഫ്രാൻസിനെ 2-0 ന് പരാജയപ്പെടുത്തിയ സ്പെയിൻ ഞായറാഴ്ച ഇംഗ്ലണ്ടിനെയോ അർജന്റീനയെയോ നേരിടും
‘ഓപ്പറേഷൻ സ്ട്രോംലൈറ്റ്’ എന്ന പേരിൽ ജി.എസ്.ടി ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് സംസ്ഥാനവ്യാപകമായി ഈ വൻ റെയ്ഡ് നടത്തിയത്
കാറിനുള്ളിൽ വെച്ച് സ്വന്തം മക്കളുടെ മുന്നിലിട്ട് ഭാര്യയെ അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി
ഭക്ഷണ വിതരണത്തിന് പുറമെ ഗ്രോസറി, ഫാർമസി ഉൾപ്പെടെയുള്ള മുഴുവൻ ഓൺലൈൻ ഡെലിവറി ആപ്പുകൾക്കും പ്ലാറ്റ്‌ഫോമുകൾക്കും ഈ പുതിയ ചട്ടം ബാധകമായിരിക്കും
പൗരന്മാരുടെ വിദേശയാത്രകൾ നിയന്ത്രിക്കാൻ സർക്കാർ നൽകുന്ന ഒരു യാത്രാ രേഖ മാത്രം,പൗരത്വo തെളിയിക്കാനുള്ളതല്ല
കേന്ദ്ര സർക്കാരിൻ്റെ പൗരത്വ നയങ്ങൾക്കും, പ്രതിപക്ഷ പാർട്ടികളെ തകർക്കാനുള്ള 'ഓപ്പറേഷൻ ലോട്ടസ്' നീക്കങ്ങൾക്കുo രൂക്ഷവിമർശനo
കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം നടന്നത്
.കേസിലെ 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ ഇതുവരെ കുറ്റപത്രം സമർപ്പിക്കാതെയാണ് വിചാരണ ആരംഭിക്കുന്നതെന്നും അതിനാൽ വിചാരണ നിർത്തിവെക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം
മഹാരാഷ്ട്ര വിപണിയിൽ 2.3 കോടി ലിറ്ററിലധികം വിഷാംശം കലർന്ന മായം ചേർത്ത പാൽ എത്തിയിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു, ഇത് ഗുരുതരമായ ആരോഗ്യ ആശങ്കകൾ ഉയർത്തുന്നു.








