"വെറും 42 ദിവസത്തിനുള്ളിൽ 70 കോടിയിലേറെ രൂപ വിലവരുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തു"
വൈകീട്ട് 3.30-ഓടെ കൊട്ടാരക്കര മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ബഹ്‌റൈനിലെ യുഎസ് സൈനിക താവളങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു
2019-ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ ചെന്താമര, 2022-ൽ ജാമ്യത്തിലിറങ്ങി ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് രണ്ടാമത് ഇരട്ടക്കൊലപാതകം നടത്തുന്നത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കാലുകുത്തുന്ന ആദ്യ മലയാളി
സംഭവത്തിൽ പ്രതികളിൽ ഒരാളെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു
ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്
വൈഭവ് സൂര്യവൻഷിയെ ഇന്ത്യൻ ടി20 ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ
ജൂലൈ 14, 15, 19 തീയതികളിൽ പുലർച്ചെ 3.30 വരെ ഭക്ഷണശാലകൾക്ക് തുറന്നുപ്രവർത്തിക്കാവുന്നതാണ്.








