സാഹിത്യവേദിയിൽ എസ്. ഹരിലാൽ കഥകൾ അവതരിപ്പിക്കും

സാഹിത്യവേദിയിൽ എസ്. ഹരിലാൽ കഥകൾ അവതരിപ്പിക്കും

 മുംബൈ : മുംബൈ സാഹിത്യവേദിയുടെ ജൂൺമാസ സാഹിത്യചർച്ചയിൽ എസ് ഹരിലാൽ സ്വന്തം  ചെറുകഥ  അവതരിപ്പിക്കും. തുടർന്ന് ചർച്ച നടക്കും. ജൂൺ 7ന്  മാട്ടുംഗ കേരള ഭവനത്തിൽ  വൈകുന്നേരം 4:30 ന് പരിപാടി ആരംഭിക്കും. എല്ലാ സാഹിത്യാസ്വാദകരെയും സാഹിത്യവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കൺവീനർ കെ പി വിനയൻ അറിയിച്ചു .