ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന്  തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന്  വൈകിട്ട് അഞ്ചിന്‌ തുറക്കും. വെള്ളി രാവിലെ അഞ്ച് മുതലാണ് ദർശനം. 19ന് രാത്രി 10ന്‌ നട അടയ്ക്കും. തീർഥാടകർ വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിന്‌ സ്ലോട്ട്‌ ഉറപ്പാക്കണം.