മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം മന്ത്രി പുറത്തുവിട്ടു
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പൗരത്വം തീരുമാനിക്കാനായി വിവരങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറേണ്ട ബാധ്യത കമ്മിഷന്ന്
സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകൾ മാറ്റിവെച്ചതെന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണം.
ചൊക്ലി രാമവിലാസം ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അദ്വൈതാണ് മരിച്ചത്.
ക്രെയിനും ട്രക്കുമായാണ് മോഷണ സംഘം എത്തിയത്
സി.പി.എം അനുഭാവികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആദ്യം പ്രചരിപ്പിച്ചത് അമലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ
"സന്നദ്ധ ഭക്ഷണവിതരണം കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിനായി ‘കമ്യൂണിറ്റി കിച്ചനുകൾ’ ആരംഭിക്കും"
രാജ്യത്തെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്
ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 7285 കേസുകൾ,അറസ്റ്റുകൾ - 7825