FIFA WORLD CUP 2026: 4നെതിരെ 6ഗോളുകൾ!! മൈതാനം ഗോളുകളുടെ പൂരപ്പറമ്പാക്കിയ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിന് ജയം

FIFA WORLD CUP 2026: 4നെതിരെ 6ഗോളുകൾ!! മൈതാനം ഗോളുകളുടെ പൂരപ്പറമ്പാക്കിയ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിന് ജയം

ഫ്രാൻസിൻ്റെ വമ്പൻ തിരിച്ചുവരവിനെ പ്രതിരോധിച്ച് 6-4 ന് ഇംഗ്ലണ്ട് ലോകകപ്പിൽ മൂന്നാം സ്ഥാനം

‘അമ്മ ദുർമന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ  കുത്തിക്കൊല്ലാൻ ശ്രമിച്ച  മകൻ അറസ്റ്റിൽ

‘അമ്മ ദുർമന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

"കുടുംബത്തിൽ അടുത്തകാലത്തുണ്ടായ സാമ്പത്തിക-ആരോഗ്യ തകർച്ചകൾക്കും ദുരിതങ്ങൾക്കും കാരണം അമ്മ തുളസി മറ്റാരെയോ കൊണ്ട് ദുർ മന്ത്രവാദം ചെയ്യിച്ചതാണെന്നു വിശ്വസിച്ചു "

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ: ജൂലൈ 20-ന്  എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന്  വി. ശിവൻകുട്ടി

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ: ജൂലൈ 20-ന് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് വി. ശിവൻകുട്ടി

"ഞായറാഴ്ച അർധരാത്രി 12.30-ന് ആരംഭിക്കുന്ന മത്സരം പുലർച്ചെ വരെ നീളാൻ സാധ്യതയുള്ളതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും തിങ്കളാഴ്ച രാവിലെ സ്കൂളുകളിൽ കൃത്യസമയത്ത് എത്താൻ പ്രയാസമുണ്ടാകും "

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; 6 വിമത എംപിമാരുടെ ലയനം സ്പീക്കർ അംഗീകരിച്ചു

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; 6 വിമത എംപിമാരുടെ ലയനം സ്പീക്കർ അംഗീകരിച്ചു

തൃണമൂൽ കോൺഗ്രസിൽ നിന്ന് വിട്ട് എൻസിപിഐയിൽ ചേർന്ന 20 എംപിമാർക്ക് ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം അനുവദിക്കാനും അനുമതി