25 വർഷത്തേക്കുള്ള കരാറിലാണ് ഇരുവരും ഒപ്പുവെക്കുക
ലക്‌ഷ്യം സമുദ്ര സുരക്ഷാ നിയമപാലന രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികൾക്ക് സമഗ്രവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ പരിശീലനം ഉറപ്പാക്കുക
അടിച്ചാൽ 30 കോടി, വിറ്റാൽ 3 കോടി
2035-ഓടെ സ്വന്തമായി ബഹിരാകാശ നിലയം, 2040-ഓടെ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക തുടങ്ങിയ അതിമോഹ പദ്ധതികളാണ് ഐഎസ്ആർഒയുടെ മുന്നിലുള്ളത്
"ഔദ്യോഗിക നിലപാടുകൾ അറിയിക്കാൻ ചുമതലപ്പെട്ടിരിക്കുന്നത് വലിയതമ്പുരാനും കൊട്ടാരം കുടുംബാംഗങ്ങളുടെ സംഘടനയായ നിർവ്വാഹക സംഘവും മാത്രo"
കപ്പനൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് സന്തോഷ് എന്ന തടവുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
"എൻസിപി (എസ്പി) എൻഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതo"
മലയാള സിനിമകളിൽ മയക്കു മരുന്നുകളുടെയും അക്രമണങ്ങളുടെയും ചിത്രീകരണം വർധിച്ചുവരുന്നു
മുഖ്യമന്ത്രിയെ കാണാൻ കെ.എസ്.യു